Post Category
കളഞ്ഞുകി'ിയ പണം തിരികെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി
കലക്ട്രേറ്റ് കോമ്പൗണ്ടില്‍ നി് കളഞ്ഞുകി'ിയ പണം ആര്.ഡി.ഒയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. വഴി സംബന്ധിച്ച ഹിയറിംഗിനായി മാതാപിതാക്കളോടും ബന്ധുക്കളോടുമൊപ്പം എത്തിയ അറക്കുളം സ്വദേശികളായ തന്‍ഹ ജമാലുദ്ദീന്‍, ഹിദാമോള് സി.എച്ച്, ഷിഫാന സുധീര്‍ എിവര്‍ക്കാണ് കലക്ട്രേറ്റ് പരിസരത്ത് പൂന്തോ'ത്തിന് സമീപം വച്ച് 500ന്റെ മൂ് നോ'ുകള്‍ കളഞ്ഞുകി'ിയത്. കു'ികള്‍ ഇക്കാര്യം ബന്ധുക്കളോട് പറയുകയും ആര്.ഡി.ഒയെ പണം ഏല്പ്പിക്കാമെ് തീരുമാനിക്കുകയും ചെയ്തു. തന്‍ഹ കോളപ്ര ജി.എച്ച്.എസില്‍ ആറാം ക്ലാസിലും ഹിദാമോളും ഷിഫാനയും അറക്കുളം സെന്റ്മേരീസ് സ്കൂളില്‍ പത്തിലും ഒമ്പതിലും പഠിക്കുു. വിദ്യാര്‍ത്ഥികളെ ആര്.ഡി.ഒ അഭിനന്ദിക്കുകയും തുടര്‍ നടപടികള്‍ക്കായി പണം കലക്ട്രേറ്റ് എച്ച്.എസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
date
- Log in to post comments