Skip to main content

സീറ്റ് ഒഴിവ്

    കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സുല്‍ത്താന്‍ ബത്തേരി പൂമല ബി.എഡ് സെന്ററില്‍ കോമേഴ്‌സ് വിഷയത്തില്‍ പട്ടികജാതി  വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്.  കോഴ്‌സിന് അപേക്ഷിച്ചിട്ടുള്ള  നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി ജൂലൈ 3, രാവിലെ 10ന് നേരിട്ട് ഹാജരാകണം. ഇവരുടെ അഭാവത്തില്‍ എസ്.ടി/ഒ.ഇ.സി. വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.
 

date