Post Category
കൃഷി ഓഫീസര്‍: അപേക്ഷ ക്ഷണിച്ചു
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വീസ് സെന്റ്ററില്‍ കൃഷി ഓഫീസറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി. അഗ്രികള്‍ച്ചര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സേവനത്തില്‍ നിന്നു വിരമിച്ചവര്‍ക്കും നെടുമങ്ങാട് നിവാസികള്‍ക്കുമാണ് മുന്‍ഗണനന. അപേക്ഷയും വിശദമായ ബയോഡേറ്റയും ജൂലൈ ഏഴിനകം നെടുമങ്ങാട് വേള്‍ഡ് മാര്‍ക്കറ്റ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04722802011.
(പി.ആര്‍.പി 1769/2018)
date
- Log in to post comments