Skip to main content

പോളിടെക്‌നിക് പ്രവേശനം : അവസാന റാങ്ക് ലിസ്റ്റും അലോട്ട്‌മെന്റും നാളെ പ്രസിദ്ധീകരിക്കും

    സംസ്ഥാനത്തെ 45 സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്‌നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22,500) സര്‍ക്കാര്‍ സീറ്റുകളിലേക്കുമുള്ള അവസാന റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റും നാളെ (ജൂലൈ 2) പ്രസിദ്ധീകരിക്കും. www.polyadmission.org, www.dtekerala.gov.in, www.sitttrkerala.ac.in എന്നീ വെബ്‌സൈറ്റുകളില്‍ റാങ്ക് ലിസ്റ്റും അലോട്ട്‌മെന്റും ലഭ്യമാകും.
പി.എന്‍.എക്‌സ്.2696/18

date