Post Category
ഒ.ഇ.സി. ലംപ്‌സം ഗ്രാന്റ് : ജൂലൈ വരെ ഡാറ്റാ എന്‍ട്രി നടത്താം
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2018-19 പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂലൈ 10 വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ഐ.റ്റി @സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം.
പി.എന്‍.എക്‌സ്.2704/18
date
- Log in to post comments