Skip to main content

പ്ലാനിങ് അസിസ്റ്റന്റ് ഒഴിവ്

    ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ജി.ഐ.എസ് പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് പ്ലാനിങ് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ജ്യോഗ്രഫി/ജിയോളജി ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യതയും ജി.ഐ.എസ് വൈദഗ്ദ്ധ്യവും അല്ലെങ്കില്‍ റിമോട്ട് സെന്‍സിങിലുള്ള ബിരുദം / ജി.ഐ.എസ്/തത്തുല്യ യോഗ്യതയും ജി.ഐ.എസ് വൈദഗ്ദ്ധ്യവുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ നവംബര്‍ 22ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ നഗര ഗ്രാമാസൂത്രണ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

 

date