Skip to main content

മേട്രണ്‍  കം  റസിഡന്റ്    ട്യൂട്ടര്‍ കൂടികാഴ്ച

 

          പട്ടികജാതി   വികസന  വകുപ്പിന് കീഴില്‍    വൈത്തിരിയില്‍    പ്രവര്‍ത്തിക്കുന്ന   ആണ്‍കുട്ടികളുടെ    പ്രീമെട്രിക്    ഹോസ്റ്റലില്‍    മേട്രണ്‍  കം  റസിഡന്റ്    ട്യൂട്ടര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.  വൈകുന്നേരം 4 മുതല്‍    രാവിലെ 8 വരെ   ഹോസ്റ്റലില്‍ താമസിച്ച്  ജോലി ചെയ്യാന്‍    തയ്യാറുള്ള ബിരുദവും   ബിഎഡും  ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  കൂടികാഴ്ച നവംബര്‍ 21 ന്   രാവിലെ 11 ന്    കല്‍പ്പറ്റ ബ്ലോക്ക്    പഞ്ചായത്ത് ഓഫിസില്‍  നടക്കും.  ഹോണറേറിയം 12000 രൂപ. ഫോണ്‍   8547630163, 208099.

date