Skip to main content

അപ്പീല്‍ ഹിയറിങ്

    മലപ്പുറം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും അപ്പീല്‍ ഹിയറിങ് ഇന്ന് (നവംബര്‍ 18) രാവിലെ 10 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടക്കും.  അപ്പീല്‍ സമര്‍പ്പിച്ചവര്‍ ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

 

date