Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പെരിന്തല്‍മണ്ണ ഗവ:പോളിടെക്‌നിക് കോളേജില്‍ ബോയ്‌സ് ഹോസ്റ്റലിനു സമീപം കടയ്ക്ക് ഭീഷണിയായി നില്‍ക്കുന്ന രണ്ട് മഴമരം , പാറകം ,തേക്ക് എന്നീ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഡിസംബര്‍ നാലിന് രാവിലെ 10നകം ലഭിക്കണം. ഫോണ്‍ 04933-227253.

 

date