Skip to main content

ജില്ലാതല പെയിന്റിംഗ് മത്സരം ഇന്ന്

 

          ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാതല പെയിന്റിംഗ് മത്സരം മാനന്തവാടി ഗവ.ഹൈസ്‌കൂള്‍, പനമരം ഗവ.ഹൈസ്‌കൂള്‍, ബത്തേരി സര്‍വജന ഹൈസ്‌കൂള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന്(നവംബര്‍ 18) രാവിലെ 9.30 മുതല്‍ നടക്കും.  യു.പി, ഹൈസ്‌കൂള്‍, പ്ലസ്ടു-ജനറല്‍ വിഭാഗങ്ങളിലാണ് മത്സരം.  മത്സരാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ഏത് വേദിയിലും പങ്കെടുക്കാം.

date