Skip to main content

വൈദ്യുതി മുടങ്ങും

മേലാറ്റൂര്‍ 110 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നവംബര്‍ എട്ടിന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ സബ്‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങും.

date