Skip to main content

ചെറുവാഹനങ്ങള്‍ക്ക് യാത്രാനുമതി 

തലശ്ശേരി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പെരുമ്പാടി മുതല്‍ മാങ്കൂട്ടം വരെ ചെറുവാഹനങ്ങള്‍ക്ക് യാത്രാനുമതി നല്‍കി. വാഹനങ്ങള്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുളളു. പ്രസ്തുത മേഖലയില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല.
 

date