Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ഏഴിന്

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18 ലെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ ഏഴിന് വൈകീട്ട് 3.30ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും.

 

date