Skip to main content

പരാതി പരിഹാര അദാലത്ത് ഇന്ന് 

 

വൈക്കം താലൂക്കില്‍ റവന്യു പരാതി പരിഹാര അദാലത്ത് ഇന്ന് (നവംബര്‍ 18) രാവിലെ 10ന് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

                                                    (കെ.ഐ.ഒ.പി.ആര്‍-2035/17)

date