Skip to main content

ധനസഹായം നല്‍കുന്നു

    സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് 2018-19 വര്‍ഷത്തില്‍ ചിലവിന്റെ 40 ശതമാനം വരെ പരമാവധി ഒരു ഹെക്ടറിന് 26250 രൂപ ധനസഹായം നല്‍കുന്നു.  പുതിയതായി പൈനാപ്പിള്‍ കൃഷി ചെയ്തവരും കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

date