Post Category
ക്ഷീരകര്‍ഷകര്‍ നാശനഷ്ടങ്ങള്‍ അറിയിക്കണം
ശക്തമായ കാറ്റിലും മഴയിലുംപ്പെ'് വളര്‍ത്തുമൃഗങ്ങള്‍ക്കും തൊഴുത്തിനും ഉണ്ടാകു നാശനഷ്ടങ്ങള്‍ ക്ഷീരകര്‍ഷകര്‍ യഥാസമയം അതത് പഞ്ചായത്തിലെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്ഥാപനങ്ങളില്‍ രേഖാമൂലം അറിയിക്കണം. കാലവസ്ഥമാറ്റത്തിന്റെ ഭാഗമായി കുകാലികള്ക്ക് സാംക്രമിക രോഗങ്ങള്‍ പിടികൂടാന്‍ സാധ്യതയുളളതിനാല്‍ മൃഗങ്ങള്ക്കുണ്ടാകു അനാരോഗ്യകരമായ ലക്ഷണങ്ങള്‍ അടുത്ത മൃഗാശുപത്രിയില്‍ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2361216.
date
- Log in to post comments