Post Category
ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം: തീയതി 21 വരെ ദീര്‍ഘിപ്പിച്ചു
2018 ലെ ബി.ടെക് ലാറ്ററല്‍ എന്‍ട്രിയുടെ ഒന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്നു പ്രവേശനം നേടാനുള്ള അവസാന തീയതി 21 വരെ ദീര്‍ഘിപ്പിച്ചു. രണ്ടാം അലോട്ട്‌മെന്റിനായി ഓപ്ഷനുകള്‍ നല്‍കേണ്ട തീയതി 23, 24 തീയതികളിലായും പുന:ക്രമീകരിച്ചു. മറ്റ് തീയതികളില്‍ മാറ്റമില്ല. പുതുക്കിയ സമയക്രമം www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.3020/18
date
- Log in to post comments