Skip to main content

ഡി.എല്‍.എഡ് അഭിമുഖം 21ന്

2018-20 വര്‍ഷത്തെ ഗവ./എയ്ഡഡ് ഡി.എല്‍.എഡ് കൊമേഴ്‌സ് വിഭാഗക്കാര്‍ക്കുള്ള അഭിമുഖം ജൂലൈ 21ന് രാവിലെ 10ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നടത്തും.   പ്രവേശന അറിയിച്ച് ലഭിച്ചവര്‍ എല്ലാ അസ്സല്‍ രേഖകളുമായി എത്തണം.  ഫോണ്‍ 0483 2734888.

 

date