Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മുനമ്പം  ഫിഷിംഗ് ഹാര്‍ബര്‍  മാനേജ്മെന്‍റ് സോസൈറ്റിയുടെ മുനമ്പത്തുളള മത്സ്യക്കച്ചവടക്കാരുടെ ക്രെയ്റ്റ് സൂക്ഷിക്കുന്നതിനുളള ഷെഡ് രണ്ടാം നമ്പര്‍ മുറി 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് മത്സരസ്വഭാവമുളള  ക്വട്ടേഷനുകൾ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: 0484-2967371.

date