Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മുനമ്പം ഹാര്‍ബറിലുളള കൊമേഴ്സ്യല്‍ ബ്ലോക്കിന്‍റെ മുകളിലത്തെ 11-ാം നമ്പര്‍ മുറി 2023 ജൂലൈ അര്‍ധരാത്രി വരെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന്  മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: 0484-2967371.

date