Skip to main content

ഗതാഗത നിരോധനം

ഇരിക്കൂർ പാലം ഉപരിതല ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 26, 27 തീയതികളിൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി.എക്സി.എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ കൊളപ്പ-പാണക്കാട്-നായിക്കാലി പാലം-മണ്ണൂർ പാലം വഴി പോകണം.
 

date