Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ഐ.സി.ഡി.എ.എസ്. പ്രോജക്ട് ഓഫീസിനു കീഴിലെ 136 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍  താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍  ക്ഷണിച്ചു. ടെണ്ടര്‍ 2023 ജനുവരി അഞ്ച് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9188959683

date