Skip to main content

ഗ്രാഫിക് ഡിസൈനർ

കേരള മീഡിയ അക്കാദമിയിൽ ഒരു വർഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികൾക്കായി അപേക്ഷ ക്ഷണിച്ചു. ഇല്ലസ്ട്രേറ്റർഇൻഡിസൈൻ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം അഭികാമ്യം. മാഗസിൻസോഷ്യൽ മീഡിയ പോസ്റ്റർബ്രോഷറുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതിന് നിരക്കുകൾ രേഖപ്പെടുത്തി 31ന് വൈകിട്ട് 5നകം സെക്രട്ടറികേരള മീഡിയ അക്കാദമികാക്കനാട്കൊച്ചി-30   എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകരിൽ നിന്ന് അനുയോജ്യരായവരുടെ പാനൽ തയ്യാറാക്കും. ഐ&പി.ആർ.ഡി. പാനലിൽ ഉൾപ്പെട്ടിട്ടുളളവർക്ക് മുൻഗണന.

  പി.എൻ.എക്സ്. 6277/2022

date