Skip to main content

ത്രിവത്സര എൽ.എൽ.ബിക്ക് സീറ്റൊഴിവ്

        തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിക്ക് 2022-23 വർഷത്തേക്ക് ഉണ്ടാകാനിടയുള്ള ഏതാനും ഒഴിവിലേക്ക് എൻട്രൻസ് കമ്മീഷണറുടെ നിബന്ധനകൾക്ക് വിധേയമായി ഡിസംബർ 27 ഉച്ച 2 വരെ അപേക്ഷകൾ സ്വീകരിക്കും.

  പി.എൻ.എക്‌സ്. 6282/2022

date