Skip to main content

വാഹനം വാടകയ്ക്ക്

വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ നെട്ടയത്ത് പ്രവർത്തിക്കുന്ന ഇന്റെഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിന്റെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയത്ത് കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന മഹിള സമഖ്യ ഓഫീസിൽ ലഭിക്കും. ഫോൺ: 0471-2348666. വെബ്സൈറ്റ്www.keralasamakhya.org.

പി.എൻ.എക്സ്. 6286/2022

date