Skip to main content

ഐ.എച്ച്.ആർ.ഡി കോഴ്‌സുകൾക്ക് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 30നകം ലഭിക്കണം.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA - 2 സെമസ്റ്റർ)ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA - 1 സെമസ്റ്റർ)അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗ് (ADBME -  1 സെമസ്റ്റർ)സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (CCL iSc) എന്നീ കോഴ്സുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in, 04862 232 246/ 297 617, 8547005084, 9495276791. 

പി.എൻ.എക്സ്. 6288/2022

date