Skip to main content

എൽ.എൽ.ബി അഡ്മിഷൻ രജിസ്റ്റർ ചെയ്യണം

കോഴിക്കോട് ഗവ. ലോ കോളേജിൽ എൽ.എൽ.ബി കോഴ്സിൽ അഡ്മിഷൻ നടപടിയുടെ അവസാന തീയതിക്കു ശേഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ പരിഗണിക്കുന്നതിന് പ്രോബബിൾ ലിസ്റ്റിൽ ഉൾപ്പെട്ടവർ രേഖകൾ സഹിതം 28ന് വൈകിട്ട് 4 മണിക്കകം കോളേജ് ഓഫീസിൽ രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്സ്. 6290/2022

date