Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപയോഗിക്കുന്ന വിവിധ ആശുപത്രി ഉപകരണങ്ങൾ പെയിന്‍റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  സാന്‍റ് പേപ്പര്‍ ഉപയോഗിച്ച് തുരുമ്പും പഴയ പെയിന്‍റും ചീകി വൃത്തിയാക്കി രണ്ട് തവണ എപ്പോക്സി പ്രൈമര്‍ അടിക്കുകയും രണ്ട് തവണ എപ്പോക്സി വെളള ഇനാമല്‍ പെയിന്‍റ് അടിക്കുകയും ചെയ്യണം. ക്വട്ടേഷനുകൾ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ  സമര്‍പ്പിക്കാം. ക്വട്ടേഷനുകൾ ഡിസംബര്‍ 27ന് ഉച്ചക്ക് രണ്ടു വരെ സ്വീകരിക്കും.

date