Skip to main content

ടൈമിംഗ് കോൺഫറൻസ്

 

നോർത്ത് പറവൂർ-വൈറ്റില ഹബ്ബ് റൂട്ടിൽ സർവീസ് നടത്തിവരുന്ന KL 07 BF 4343 സ്റ്റേജ് കാരിയേജ് വാഹനത്തിന്റെ ടൈം റിവിഷൻ അപേക്ഷ പരിഗണിക്കുന്നതിനായി ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് സിവിൽ സ്റ്റേഷനിലുള്ള ടൈമിംഗ് കോൺഫറൻസ് ഹാളിൽ ടൈമിംഗ് കോൺഫറൻസ് നടത്തുമെന്ന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date