Skip to main content
കാഞ്ഞങ്ങാട് രാമചന്ദ്രൻ 

കാഞ്ഞങ്ങാട് രാമചന്ദ്രൻ  ക്ഷേത്രകലാ അക്കാദമി ചെയർമാൻ

 
മലബാർ ദേവസ്വം ബോർഡിന് കീഴിലെ കേരള ക്ഷേത്രകലാ അക്കാദമി ചെയർമാനായി സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനെയും സെക്രട്ടറിയായി കൃഷ്ണൻ നടുവലത്തിനെയും നിയമിച്ച് ഉത്തരവായി. ഭരണസമിതി അംഗങ്ങൾ: എം വിജിൻ എംഎൽഎ, ടി വി രാജേഷ് മുൻ എംഎൽഎ, ടി കെ സുധി, ഡോ. എൻ സുമതി നായർ , കലാമണ്ഡലം മഹേന്ദ്രൻ പി എം, ഗോവിന്ദൻ കണ്ണപുരം

date