Skip to main content

ഡിജിറ്റൽ റീസർവ്വെ: ജനങ്ങൾ  സഹകരിക്കണമെന്ന് കലക്ടർ

ഡിജിറ്റൽ റീസർവ്വെ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുത്ത വില്ലേജുകളിൽ സർവ്വേ ഉദ്യോഗസ്ഥർ വിവരശേഖരണത്തിനായി സമീപിക്കുമ്പോൾ ഭൂവുടമകൾ ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

date