Skip to main content

കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കോഴ്സുകൾ

പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ ഗവ. അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ (യോഗ്യത: ഡിഗ്രി), ഡി സി എ (പ്ലസ്ടു), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എസ് എസ് എൽ സി) എന്നിവയാണ് കോഴ്സുകൾ. അപേക്ഷാ ഫോറം കോളേജ് ഓഫീസിലും www.ihrd.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ ഡിസംബർ 30നകം  കോളേജ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0460 2206050, 8547005048.

date