Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എ ബി സി ബ്ലോക്കിലെ ലേഡീസ് ഹോസ്റ്റലിൽ പ്ലംബിങ് ജോലിക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26 ഉച്ചക്ക് 12 മണി. ഫോൺ: 0497 2780226.
 

date