Skip to main content

ടെണ്ടർ

പയ്യന്നൂർ ഐ സി ഡി എസ് പ്രൊജക്ടിലെ 134 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. ജനുവരി നാലിന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും.

പയ്യന്നൂർ അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിന്റെ ഉപയോഗത്തിന് പ്രതിമാസ വാടക അടിസ്ഥാനത്തിൽ വാഹനം ഡ്രൈവർ സഹിതം വാടകക്ക് നൽകാൻ റീടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി മൂന്ന് ഉച്ചക്ക് ഒരു മണിവരെ. ഫോൺ: 0498 5236166.
 

date