Skip to main content

എൻ എസ് എസ് ക്യാമ്പ് ജില്ലാതല ഉദ്ഘാടനം 27ന്

നാഷണൽ സർവ്വീസ് സ്‌കീം സ്പ്തദിന സഹവാസ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ഇരിണാവ് ഹിന്ദു എ എൽ പി സ്‌കൂളിൽ ഡിസംബർ 27ന് ഉച്ചക്ക് 12 മണിക്ക് എം വിജിൻ എം എൽ എ നിർവ്വഹിക്കും.'ചാരെ'എന്ന  ക്യാമ്പ് ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെയാണ് നടക്കുക. ചെറുകുന്ന് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ  എൻ എസ് എസ് അംഗങ്ങൾ പങ്കെടുക്കും.

 

date