Skip to main content

ലോഗോ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ പേര് ഉള്‍പ്പടെ ആലേഖനം ചെയ്ത ലോഗോയാണ് സമര്‍പ്പിക്കേണ്ടത്. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31 നകം ലോഗോ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, മലപ്പുറം, സിവില്‍ സ്റ്റേഷന്‍ 676505 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍:  0483 2734933.

date