Skip to main content

ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി- അരീക്കോട് റോഡില്‍ എക്കാപറമ്പ് മുതല്‍ കൊണ്ടോട്ടി (സ്റ്റാര്‍ ജങ്ഷന്‍) വരെ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 27 (ചൊവ്വ) മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. വാഹനയാത്രയ്ക്കായി എക്കാപറമ്പ്- മൊറയൂര്‍ റോഡോ ആലിന്‍ചുവട്  നീറാട് റോഡോ ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക് സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date