Skip to main content

ഗതാഗത നിയന്ത്രണം

തൃക്കലങ്ങോട് -വണ്ടൂര്‍ -കാളികാവ് റോഡില്‍ തോടായത്ത് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 24) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date