Skip to main content

സർവീസിൽ നിന്ന് നീക്കം ചെയ്തു 

 

 

മച്ചാട് ജിഎച്ച്എസ്എസിലെ ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപികയായ ടിവി ശ്രീജ ശൂന്യവേതനാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാത്തതിനാൽ  സർവീസിൽനിന്ന് നീക്കം ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

date