Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

തളിക്കുളം ഐസിഡിഎസ് പ്രൊജക്ടിലെ 133 അങ്കണവാടികൾക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിലേയ്ക്ക് അംഗീകൃത ഏജൻസികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ദർഘാസ് ഫോറത്തിൽ കണ്ടിജൻസി സാധനങ്ങളുടെ പേര് വിവരം, ഇനം, തുക തരംതിരിച്ച് രേഖപ്പെടുത്തണം. ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതി ഡിസംബർ 29 ഉച്ചയ്ക്ക് 1 മണി വരെ. കൂടുതൽ വിവരങ്ങൾ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസിൽ നിന്ന് അറിയാം. ഫോൺ: 0487 2394522

date