Skip to main content

ഗതാഗതം തടസപ്പെടും

 

ചാഴൂർ, താന്ന്യം, അന്തിക്കാട് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള കിഫ്ബി ശുദ്ധജല വിതരണ പദ്ധതിയും അമൃത് ഗുരുവായൂർ റോ വാട്ടർ പമ്പിംഗ് മെയിനിന്റെയും പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചേർപ്പ് - തൃപ്രയാർ റോഡിൽ പഴുവിൽ ആശുപത്രി പരിസരം മുതൽ ഗോകുലം സ്കൂൾ പരിസരം വരെ പൈപ്പ് സ്ഥാപിക്കുന്ന  പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത റോഡിൽ തിങ്കളാഴ്ച രാത്രി (ഡിസംബർ 26) മുതൽ രണ്ട് ദിവസത്തേക്ക്  ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും.

date