Skip to main content

അപേക്ഷ ക്ഷണിച്ചു 

 

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് സബ്സിഡി മാർഗരേഖ പ്രകാരം യോഗ്യതയുള്ള ജനറൽ വനിതാ ഗ്രൂപ്പ് സംരംഭകരുടെ അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകർ മുല്ലശ്ശേരി, വെങ്കിടങ്ങ്, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്ത് നിവാസികളായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വ്യവസായ വികസന ഓഫീസറുമായി (മുല്ലശ്ശേരി ബ്ലോക്ക്)  ബന്ധപ്പെടുക. ഫോൺ: 8547431805

date