Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

     പുളിയനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് 2022- 23 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ്  ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകിട്ട്  മൂന്ന് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.എച്ച്.എസ്.ഇ  വെബ്‌സൈറ്റിലോ, 9495223941 എന്ന നമ്പറിലോ ബന്ധപ്പെടാം.

date