Skip to main content

മോഡേൺ ഹയർ സർവേ

തിരുവനന്തപുരം പി.ടി.പി നഗർ ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് – കേരള (എസ്.ടി.ഐ-കെ) ൽ ഉടൻ ആരംഭിക്കുന്ന മോഡേൺ ഹയർ സർവെ (ടോട്ടൽ സ്റ്റേഷൻ ജി.പി.എസ്) കോഴ്സിലേക്ക് ഐ.ടി.ഐ സർവെ/സിവിൽ, ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സർവെ കോഴ്സുകൾ വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്0471-2965099, 9961615876, 9497301984.

പി.എൻ.എക്സ്. 6369/2022

 

date