Skip to main content

അനിമേഷൻ കോഴ്സ്

 

കോട്ടയം: കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിംമേക്കിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ് എന്നിവയാണ് കോഴ്സുകൾ. എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. വിശദവിവരത്തിന് ഫോൺ: 04712325154, 8590605260.

(കെ.ഐ.ഒ.പി.ആർ 3240/2022 )

date