Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഗവൺമെന്റ് മെഡിക്കൽ കോളജിലെ ബയോ മെഡിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലേക്ക് മെഡിക്കൽ ഗ്യാസ് സ്‌പെയേഴ്‌സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 30 ന് ഉച്ചയ്ക്ക് 12നകം നൽകണം. ഡിസംബർ 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597279.

 

(കെ.ഐ.ഒ.പി.ആർ 3242/2022 )

date