Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള 166 അങ്കണവാടികളിലേക്ക് 2022-23 വർഷത്തെ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജനുവരി 10ന് ഉച്ചയ്ക്ക് 12 വരെ ടെൻഡർ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ടെൻഡർ തുറക്കും. വിശദവിവരത്തിന് ഫോൺ: 9746202086.

 

(കെ.ഐ.ഒ.പി.ആർ 3258/2022 )

date