Skip to main content

ഓറിയന്റേഷന്‍ ക്ലാസ്

തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി സ്‌കോള്‍ കേരള ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നാം വര്‍ഷ ( പ്ലസ് വണ്‍ / 2022-24 ബാച്ച് )  വിദ്യാര്‍ഥികള്‍ക്കുള്ള രണ്ടാം ഘട്ട ഓറിയന്റേഷന്‍ ക്ലാസ് ജനുവരി ഒന്നിന് രാവിലെ 9.30 മുതല്‍ സ്‌കൂളില്‍ നടക്കും. വിദ്യാര്‍ഥികള്‍  മെമ്മോ കാര്‍ഡ് സഹിതം ക്ലാസില്‍  എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date