Skip to main content

ഗതാഗതം നിരോധിച്ചു

നിലമ്പൂര്‍ - നടുവത്ത് റോഡിലെ  കീര്‍ത്തിപ്പടി - ചക്കാലക്കുത്ത് - വടക്കുംപാടം പാലം വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍  ജനുവരി രണ്ട് വരെ  റോഡ് പൂര്‍ണമായും അടച്ചിടും. ചക്കാലക്കുത്ത് വരെയുളള വാഹനങ്ങള്‍ മറ്റു സമാന്തര പാതകള്‍ വഴിയും നടുവത്ത് ഭാഗത്തേക്കുളള വാഹനങ്ങള്‍ നിലമ്പൂര്‍ - വടപുറം കാപ്പില്‍ - കാരാട് വഴിയും  തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date