Skip to main content

ഗതാഗതം നിരോധിച്ചു

ഹാജിയാര്‍ പള്ളി -മുതുവത്തുപറമ്പ് കാരാത്തോട് റോഡിന്റെ പ്രളയത്തില്‍ തകര്‍ന്ന ഭാഗം പാര്‍ശ്വഭിത്തി കെട്ടി പുനര്‍ നിര്‍മിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ ഇന്ന് (ഡിസംബര്‍ 30)   മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ റോഡില്‍ ഗതാഗതം നിരോധിച്ചു. മേല്‍ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ മലപ്പുറം -പരപ്പനങ്ങാടി റോഡ് ഉപയോഗിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date